Fans Reaction About Dr. Robin's Video Against Blesslee |
ഫേക്ക് ഗെയിം കളിക്കുകയാണെന്ന് പറഞ്ഞ് വന്ന റോബിന് ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ബിഗ് ബോസിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ എന്‍ട്രി നേരത്തെ കിട്ടിയ ജനപിന്തുണ വരെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. സഹമത്സരാര്‍ഥിയായ ബ്ലെസ്ലിയ്ക്കെതിരെ റോബിന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങളാണ് റോബിനെ വലിയ വിവാദത്തിലേക്ക് വലിച്ചിട്ടത്
#BiggBossMalayalam #DrRobin #BiggBoss